ഇങ്കിൾവുഡ്

From Wikipedia, the free encyclopedia

ഇങ്കിൾവുഡ്map
Remove ads

ഇങ്കിൾവുഡ്, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ ലോസ് ആഞ്ചലസ് കൌണ്ടിയിലുൾപ്പെട്ടതും ലോസ് ആഞ്ചലസ് നഗരമദ്ധ്യത്തിന് തെക്കുപടിഞ്ഞാറായും സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. 2010 ലെ ഐക്യനാടുകളിലെ സെൻസസ് രേഖകളനുസരിച്ച് ഈ നഗരത്തിലെ ജനസംഖ്യ 109,673 ആയിരുന്നു. ഈ നഗരം സംയോജിപ്പിക്കപ്പെട്ടത് 1908 ഫെബ്രുവരി 14 ന് ആയിരുന്നു.[7] ലോസ് ഏഞ്ചൽസ് കൗണ്ടിയിലെ തെക്കൻ ഉൾക്കടൽ മേഖലയിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്.[8] 

വസ്തുതകൾ ഇങ്കിൾവുഡ്, കാലിഫോർണിയ, Country ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads