ഇയോമാമുൻച്ചിസോറസ്

From Wikipedia, the free encyclopedia

Remove ads

മാമുൻച്ചിസോറസ് ദിനോസർ ജെനുസിൽ പെട്ട ഒന്നാണ് ഇയോമാമുൻച്ചിസോറസ് . ഇവ മാമുൻച്ചിസോറസ് ജെനുസിൽ പെട്ട ദിനോസറുകളുടെ മുൻഗാമി ആണ് എന്ന് കരുതപെടുന്നു. മധ്യ ജുറാസ്സിക് കാലത്ത് ജീവിച്ചിരുന്ന ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് ചൈനയിൽ നിന്നും ആണ് . 2008 ൽ ആണ് ഇവയുടെ വർഗ്ഗീകരണം നടന്നത് .[1]

വസ്തുതകൾ ഇയോമാമുൻച്ചിസോറസ് Temporal range: മധ്യ ജുറാസ്സിക്, Scientific classification ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads