ഇരുവരയൻ പൊന്തച്ചുറ്റൻ

From Wikipedia, the free encyclopedia

ഇരുവരയൻ പൊന്തച്ചുറ്റൻ
Remove ads


തവിട്ടുനിറമാർന്ന ചിറകിൽ വെളുത്ത രണ്ടു വരകളുള്ള ഒരു ശലഭമാണ് ഇരുവരയൻ പൊന്തച്ചുറ്റൻ (Neptis jumbah).[1][2][3][4] പൊന്തചുറ്റൻ ശലഭത്തിനോട് ഏറെ സാമ്യം. പക്ഷേ അതിനേക്കാൾ വേഗത്തിൽ പറന്നു കളിക്കുന്നു. ലാർവ തവിട്ടു നിറത്തിൽ കാണപ്പെടുന്നു. അതിന്റെ ശരീരത്തിൽ മുള്ളുകളുണ്ട്. ഇലയുടെ അഗ്രത്തിലാണ് ഇവയെ സാധാരണയായി കാണപ്പെടുന്നത്.

വസ്തുതകൾ ഇരുവരയൻ പൊന്തചുറ്റൻ (Chestnut-Streaked Sailer), Scientific classification ...
Remove ads

അവലംബം

പുറം കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads