ഇരൂപ്പാറ
തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia
Remove ads
കേരളത്തിൽ തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമമാണ് ഇരൂപ്പാറ. [1] തിരുവനന്തപുരം നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലൊന്നാണിത്. 2014- ലെ നഗര ആസൂത്രണത്തിനിടയിൽ വിജയകരമായ ഒരു "ഇൻസ്റ്റിറ്റ്യൂഷണൽ ഏരിയ" ആയി ഇത് മാറി.[2][3]
Remove ads
ജനസംഖ്യ
2001 ലെ സെൻസസ് പ്രകാരം ഇരൂപ്പാറയിൽ ജനസംഖ്യ 21,256 ആണ്. ഇതിൽ 10,408 പുരുഷന്മാരും 10,848 സ്ത്രീകളും ആണ്[4]
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads