ഇൻസേടി സെഡിസ്
From Wikipedia, the free encyclopedia
Remove ads
ജൈവവർഗ്ഗീകരണശാസ്ത്രത്തിൽ ഒരു ടാക്സയുടെ മറ്റു ടാക്സകളുമായുള്ള ബന്ധം വ്യക്തമല്ലെങ്കിൽ ഉപയോഗിക്കുന്ന പദമാണ് Incertae sedis.[1][2] ലാറ്റിൻ ഭാഷയിൽ ഇതിന് "തീർച്ചയില്ലാത്ത സ്ഥാനം" എന്നാണർത്ഥം.

ഒരു ടാക്സോണിനു പേരുനൽകുമ്പോൾ ICN അനുസരിച്ചു അതിന്റെ ജനുസുമായുള്ള ബന്ധം നിശ്ചയിക്കണം. അതിനു മുകളിലുള്ള ടാക്സകൾ Incertae sedis ആകാം.[3]
Remove ads
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads