എമെരിവില്ലെ

From Wikipedia, the free encyclopedia

എമെരിവില്ലെmap
Remove ads

എമെരിവില്ലെ, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയയിൽ അലെമേഡ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു ചെറിയ നഗരമാണ്. ബെർക്കിലിയ്ക്കും ഓക്ൿലാൻറിനുമിടയ്ക്കുള്ള ഒരു ഇടനാഴിയിൽ സ്ഥിതിചെയ്യുന്ന ഈ നഗരത്തിൻറെ പരിധി സാൻ ഫ്രാൻസിസ്കോ ഉൾക്കടൽ തീരം വരെ നീളുന്നു. സാൻ ഫ്രാൻസിസ്കോ, ബേ ബ്രിഡ്ജ്, കാലിഫോർണിയ യൂണിവേഴ്സിറ്റി, ബർക്കിലി, സിലിക്കൺ വാലി എന്നിവിടങ്ങളുമായുള്ള സാമീപ്യം ഈ നഗരത്തിൻറെ സമീപകാല സാമ്പത്തിക വളർച്ചയ്ക്ക് പ്രേരക ശക്തിയായിത്തീർന്നു.

വസ്തുതകൾ എമെരിവില്ലെ നഗരം, Country ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads