എരയാംകുടി

തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia

Remove ads

തൃശ്ശൂർ ജില്ലയിൽ തെക്കേ അറ്റത്ത്‌ ഏറണാകുളം ജില്ലയുടെ വടക്കേ അതിർത്തി പങ്കിടുന്ന ഒരു ചെറിയ ഗ്രാമമാണ്‌ എരയാംകുടി.[1] ചാലക്കുടി പുഴയുടെ തീരത്താണ് ഈ ഗ്രാമത്തിനു സമീപത്തായി എരയാംകുടി ഭഗവതി ക്ഷേത്രം സ്ഥിതിചെയ്യുന്നു. മാമ്പ്ര, അന്നമനട, പുളിയനം, എളവൂർ എന്നിവയാണ് അടുത്തുള്ള ഗ്രാമങ്ങൾ. ഇവിടെ താമസിക്കുന്ന ഭൂരിപക്ഷം ആളുകളും പ്രധാനമായും കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നു.

വസ്തുതകൾ എരയാംകുടി, Country ...

ഗ്രാമത്തിൽ ഏകദേശം 1000 ജനസംഖ്യയുണ്ട്. ഇവിടെ താമസിക്കുന്ന ഭൂരിഭാഗം ആളുകളും കർഷകരാണ്. പ്രധാനമായും തെങ്ങ്, നെല്ല്, ജാതിക്ക വിളകളാണ് ഇവിടെ കൃഷിചെയ്യുന്നത്. 2008-ലെ നെൽവയലുകൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ട ഒരു പ്രക്ഷോഭത്തിൻ്റെ പേരിലും ഈ ഗ്രാമം അറിയപ്പെടുന്നു. വിഎസ് അച്യുദാനന്ദൻ തുടങ്ങി വിവിധ നേതാക്കൾ പ്രക്ഷോഭകാലത്ത് ഈ പ്രദേശം സന്ദർശിച്ചു. ജാതിക്കത്തോട്ടങ്ങൾക്ക് പേരുകേട്ടതാണ് എറരയാംകുടി ഗ്രാമം. 2019ൽ പുറത്തിറങ്ങിയ തണ്ണീർ മത്തൻ ദിനങ്ങൾ എന്ന സിനിമയുടെ ചില രംഗങ്ങൾ എരയാംകുടിയിലാണ് ചിത്രീകരിച്ചത്.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads