Map Graph

എരയാംകുടി

തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം

തൃശ്ശൂർ ജില്ലയിൽ തെക്കേ അറ്റത്ത്‌ ഏറണാകുളം ജില്ലയുടെ വടക്കേ അതിർത്തി പങ്കിടുന്ന ഒരു ചെറിയ ഗ്രാമമാണ്‌ എരയാംകുടി. ചാലക്കുടി പുഴയുടെ തീരത്താണ് ഈ ഗ്രാമത്തിനു സമീപത്തായി എരയാംകുടി ഭഗവതി ക്ഷേത്രം സ്ഥിതിചെയ്യുന്നു. മാമ്പ്ര, അന്നമനട, പുളിയനം, എളവൂർ എന്നിവയാണ് അടുത്തുള്ള ഗ്രാമങ്ങൾ. ഇവിടെ താമസിക്കുന്ന ഭൂരിപക്ഷം ആളുകളും പ്രധാനമായും കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നു.

Read article