എൻ.എസ്.എസ്. കോളേജ്, മഞ്ചേരി
From Wikipedia, the free encyclopedia
Remove ads
കേരളത്തിലെ മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ സ്ഥിതിചെയ്യുന്ന ജനറൽ ബിരുദ , ബിരുദാനന്തര കോഴ്സുകളൾ നടത്തുന്ന കോളേജാണ് മഞ്ചേരി എൻഎസ്‌എസ് കോളേജ്. 1965 ലാണ് ഇത് സ്ഥാപിതമായത്. കോഴിക്കോട് സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്താണ് ഈ കോളേജ് പ്രവർത്തിക്കുന്നത്.[1] കല, വാണിജ്യം, ശാസ്ത്രം എന്നീ കോഴ്‌സുകളാണ് കോളേജിലുള്ളത്.
Remove ads
വകുപ്പുകൾ
ശാസ്ത്രം
ആർട്സ് ആൻറ് കൊമേഴ്സ്
അക്രഡിറ്റേഷൻ
യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി) അംഗീകരിച്ച സ്ഥാപനമാണ് ഇത്.
ശ്രദ്ധേയമായ പൂർവ്വ വിദ്യാർത്ഥികൾ
ഇതും കാണുക
പരാമർശങ്ങൾ
ബാഹ്യ കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads