എൻ.എസ്.എസ്. കോളേജ്, മഞ്ചേരി
കേരളത്തിലെ മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ സ്ഥിതിചെയ്യുന്ന ജനറൽ ബിരുദ, ബിരുദാനന്തര കോഴ്സുകളൾ നടത്തുന്ന കോളേജാണ് മഞ്ചേരി എൻഎസ്‌എസ് കോളേജ്. 1965 ലാണ് ഇത് സ്ഥാപിതമായത്. കോഴിക്കോട് സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്താണ് ഈ കോളേജ് പ്രവർത്തിക്കുന്നത്. കല, വാണിജ്യം, ശാസ്ത്രം എന്നീ കോഴ്‌സുകളാണ് കോളേജിലുള്ളത്.
Read article




