എൽ മോണ്ടെ
അമേരിക്കയിലെ ഒരു സ്ഥലം From Wikipedia, the free encyclopedia
Remove ads
എൽ മോണ്ടെ, അമേരിക്കൻ ഐക്യനാടുകളിൽ ദക്ഷിണ കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസ് കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു റെസിഡൻഷ്യൽ, വ്യാവസായിക, വാണിജ്യ നഗരമാണ്. ലോസ് ഏഞ്ചലസ് നഗരത്തിനു കിഴക്ക് സാൻ ഗബ്രിയേൽ താഴ്വരയിലാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. എൽ മൊണ്ടെ നഗരത്തിൻറെ മുദ്രാവാക്യം "വെൽക്കം ടു ഫ്രണ്ട്ലി എൽ മോണ്ടെ" എന്നാണ്. ചരിത്രപരമായി ഈ നഗരം "എൻഡ് ഓഫ് ദി സാന്ത ഫെ ട്രെയിൽ" എന്നറിയപ്പെടുന്നു. 2000 ലെ സെൻസസ് പ്രകാരം 115,965 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010 ലെ സെൻസസിൽ 113,475 ആയി കുറഞ്ഞിരുന്നു. 2010 ലെ സ്ഥിതിവിവര കണക്കുപ്രകാരം കാലിഫോർണിയയിലെ ഏറ്റവും വലിയ 51 ആമത്തെ നഗരമായിരുന്നു എൽ മോണ്ടെ.[8]
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads