എൽ സെഗുണ്ടൊ
From Wikipedia, the free encyclopedia
Remove ads
എൽ സെഗുണ്ടൊ അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് ലോസ് ആഞ്ചലസ് കൌണ്ടിയിലെ ലോസ് ആഞ്ചലസ് പരിസര നഗരമാണ്. സ്പാനിഷ് ഭാഷയിലെ എൽ സെഗുണ്ടൊ എന്ന വാക്കിന് ഇംഗ്ലീഷിൽ 'ദ സെക്കൻറ്' എന്നാണർത്ഥം.[8] സാന്താ മോണിക്ക ഉൾക്കടലിനു സമീപത്തായി സ്ഥിതിചെയ്യുന്ന ഈ നഗരം 1917 ജനുവരി 1 ന് ഏകീകരിക്കപ്പെടുകയും സൌത്ത് ബേ സിറ്റീസ് കൌൺസിലിന്റെ ഭാഗമായിത്തീരുകയും ചെയ്തു. 2010 ലെ സെൻസസ് പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 16,654 ആയിരുന്നു, 2000 ലെ സെൻസസിലെ 16,033 എന്ന സംഖ്യയേക്കാൾ ഇത് അൽപ്പം കൂടുതലായിരുന്നു.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads