ഓച്ചിറ തീവണ്ടി നിലയം

കേരളത്തിൽ സ്ഥിതിചെയ്യുന്ന തീവണ്ടി നിലയം From Wikipedia, the free encyclopedia

Remove ads

കൊല്ലം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു 'ഇ' ക്ലാസ് തീവണ്ടി നിലയമാണ് ഓച്ചിറ തീവണ്ടി നിലയം അഥവാ ഓച്ചിറ റെയിൽവേ സ്റ്റേഷൻ (കോഡ്:OCR). ദക്ഷിണ റെയിൽവേക്കു കീഴിലുള്ള തിരുവനന്തപുരം റെയിൽവേ ഡിവിഷനിലാണ് ഈ തീവണ്ടിനിലയം ഉൾപ്പെടുന്നത്.[1][2][3] കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി തീവണ്ടി നിലയത്തിനും ആലപ്പുഴ ജില്ലയിലെ കായംകുളം ജംഗ്ഷൻ തീവണ്ടിനിലയത്തിനും മധ്യേയാണ് ഓച്ചിറ തീവണ്ടിനിലയം സ്ഥിതിചെയ്യുന്നത്.

വസ്തുതകൾ ഓച്ചിറ, General information ...
Remove ads

പ്രാധാന്യം

ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിനു സമീപത്തുള്ള പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനാണിത്.[4] കേരളത്തിലെ 11 റെയിൽവേ സ്റ്റേഷനുകളെ ഉന്നത നിലവാരത്തിലെത്തിക്കുന്നതിനുള്ള ഇന്ത്യൻ റെയിൽവേയുടെ പദ്ധതിയിൽ ഈ തീവണ്ടി നിലയവും ഉൾപ്പെട്ടിട്ടുണ്ട്.[5][6] [7]

സേവനങ്ങൾ

ഇവിടെ നിർത്തുന്ന പാസഞ്ചർ തീവണ്ടികൾ
കൂടുതൽ വിവരങ്ങൾ നം., തീവണ്ടി നമ്പർ ...
Remove ads

ഇതും കാണുക

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads