ഓടനാവട്ടം
കൊല്ലം ജില്ലയിലെ ഗ്രാമം From Wikipedia, the free encyclopedia
Remove ads
ഇന്ത്യയിലെ കേരളത്തിലെ കൊല്ലം ജില്ലയിലെ ഒരു ഗ്രാമമാണ് ഓടനാവട്ടം. കൊല്ലം പട്ടണത്തിൽ നിന്ന് 22 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം വെളിയം പഞ്ചായത്തിന്റെ ഭരണത്തിൻ കീഴിലാണ്. കഥകളിയുടെ ജന്മസ്ഥലമായ ഇടയ്ക്കിടത്തിനും കൊട്ടാരക്കരയ്ക്കും സമീപമാണ് ഓടാനാവട്ടം.[1]
Remove ads
വിദ്യാഭ്യാസം
പട്ടണത്തിൽ ഒരു ഗവൺമെന്റ് സീനിയർ സെക്കൻഡറി സ്കൂളും ഓടനാവട്ടത്തിൽ നിരവധി സ്വകാര്യ അപ്പർ പ്രൈമറി സ്കൂളുകളും കാണപ്പെടുന്നു. K.R.G.P.M സ്കൂൾ ഇവിടെ സ്ഥിതിചെയ്യുന്നു. കഥകളിയുടെ ജന്മസ്ഥലമായ ഇടയ്ക്കിടത്തിനും കൊട്ടാരക്കരയ്ക്കും സമീപമാണ് ഓടനാവട്ടം.
ജനസംഖ്യ
As of 2001[update] ഇന്ത്യയിലെ സെൻസസ് പ്രകാരം ഓടനാവട്ടത്തിൽ 15419 ജനസംഖ്യയുണ്ട്. ഇതിൽ 7454 പുരുഷന്മാരും 7965 സ്ത്രീകളുമാണ്. [1]
രാഷ്ട്രീയം
മാവേലിക്കര ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമാണ് ഓടനാവട്ടം.[2]
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads