കട്ടക്

From Wikipedia, the free encyclopedia

കട്ടക്map
Remove ads

20.27°N 85.52°E / 20.27; 85.52 ഒറീസയിലെ പ്രധാന നഗരമാണ്‌ കട്ടക്കട്ടക് (ഒറിയ: କଟକ , Katakaഹിന്ദി: कटक Katak). കട്ടക് ജില്ലയുടെ ആസ്ഥാനമായ ഈ പട്ടണം ഭുവനേശ്വറിൽ നിന്നു 30 കിലോമീറ്റർ വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്നു. കട്ടക് പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന ബരാബതി കോട്ടയുമായി ബന്ധപ്പെട്ട് കോട്ട എന്നർത്ഥം വരുന്ന കടക എന്ന പദം ഇംഗ്ലീഷുവൽക്കരിച്ചാണ്‌ കട്ടക് എന്ന പേരുണ്ടായത്. 195 കി.m2 (75  മൈ) വിസ്തൃതിയുള്ള കട്ടക് പട്ടണം മഹാനദി ഡെൽറ്റയിലാണ്‌ സ്ഥിതി ചെയ്യുന്നത്.[2]. 1948 വരെ ഒറീസയുടെ തലസ്ഥാനമായുരുന്നു ഈ നഗരം. 1948-ൽ ഒറീസ്സയുടെ തലസ്ഥാനം കട്ടക്കിൽനിന്നും ഭുവനേശ്വറിലേക്ക് മാറ്റി. കട്ടക്കും ഭുവനേശ്വറും ഒറീസ്സയിലെ ഇരട്ടനഗരങ്ങൾ എന്ന് അറിയപ്പെടുന്നു.

വസ്തുതകൾ
Remove ads

അവലംബം

പുറമെ നിന്നുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads