കരനെല്ലി

From Wikipedia, the free encyclopedia

Remove ads

നെല്ലിക്കയോട് വളരെ സാമ്യമുള്ള മറ്റൊരു മരമാണ് കരനെല്ലി. (ശാസ്ത്രീയനാമം: Phyllanthus indofischeri ). 10 മീറ്ററോളം ഉയരം വയ്ക്കുന്ന ഈ ഇലപൊഴിക്കും മരം പശ്ചിമഘട്ടതദ്ദേശവാസിയാണ്. നെല്ലിക്കയ്ക്ക് പകരം ഉപയോഗിക്കുന്നു. [1] നെല്ലിക്കയോളം രോഗബാധയേക്കാത്ത കാട്ടുനെല്ലിക്ക അക്കാരണം കൊണ്ട് നെല്ലിക്കയേക്കാൾ വിലയേറിയതാണ്. അമിതചൂഷണത്താലും ആവാസവ്യവസ്ഥയുടെ നാശം മൂലവും ഭീഷണി നേരിടുന്നുണ്ട്. [2] ഒരു ഫോട്ടോ ഇടാമായിരുന്നു

വസ്തുതകൾ കരനെല്ലി, Scientific classification ...
Remove ads

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads