കരാകല്പക്സ്ഥാൻ
From Wikipedia, the free encyclopedia
Remove ads
ഉസ്ബെക്കിസ്ഥാനിലെ ഒരു സ്വയംഭരണ റിപ്പബ്ലിക്കാണ് Karakalpakstan (Karakalpak: Qaraqalpaqstan Respublikasi‘ (Қарақалпақстан Республикасы); ഉസ്ബെക്: Qoraqalpog‘iston Respublikasi (Қорақалпоғистон Республикаси)). ഉസ്ബെക്കിസ്ഥാന്റെ വടക്കുപടിഞ്ഞാറൻ അറ്റം മുഴുവൻ ഈ സ്വയംഭരണപ്രദേശം വ്യാപിച്ചുകിടക്കുന്നു. നുകൂസ് (Karakalpak: No'kis (Нөкис)) ആണ് തലസ്ഥാനം. 160000 ചതുരശ്ര കിലോമീറ്ററാണ് ഈ പ്രദേശത്തിന്റെ വിസ്തീർണ്ണം. ഖ്വാരെസ്മ് എന്ന് പണ്ടുകാലത്ത് ഈ പ്രദേശം അറിയപ്പെട്ടിരുന്നു. പേർഷ്യൻ സാഹിത്യത്തിൽ "കാറ്റ്" (کات) എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്.
Remove ads
അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads