കാരക്കോണം

ഇന്ത്യയിലെ വില്ലേജുകൾ From Wikipedia, the free encyclopedia

Remove ads

കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ കുന്നത്തുകാൽ പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിലെ ഒരു പട്ടണമാണ് കാരക്കോണം. തിരുവനന്തപുരത്ത് നിന്ന് 30 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം. പാറശ്ശാലയിൽ നിന്നും 6 കി.മീ.ദൂരത്തിൽ സ്ഥിതിചെയ്യുന്നു. തമിഴ്നാട് അതിർത്തി പ്രദേശം കൂടിയാണിത്. കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയും ഇവിടെ സ്ഥിതിചെയ്യുന്നു.

വസ്തുതകൾ Karakonam, രാജ്യം ...
Remove ads

രാഷ്ട്രീയം

കുന്നത്തുകാൽ പഞ്ചായത്തിന്റെ ഒരുഭാഗമാണിത്.[1]

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads