കുട്ടിയാർ തടയണ

From Wikipedia, the free encyclopedia

Remove ads

കേരളത്തിലെ ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിൽ ഏലപ്പാറ ഗ്രാമപഞ്ചായത്തിൽ വാഗമണ്ണിന്‌ സമീപം പുള്ളിക്കാനം കൊങ്ങിണിപ്പടവിൽ നിർമിച്ച ഒരു ചെറിയ ഡൈവേർഷൻ ഡാം ആണ് കുട്ടിയാർ ഡൈവേർഷൻ അണക്കെട്ട് [1].പ്രധാനമായും ഇടുക്കി അണക്കെട്ടിലേക്കു ജലം എത്തിക്കാനുള്ള ഡൈവേർഷൻ ഡാമായി ഇതു പ്രവർത്തിക്കുന്നു[2],[3],[4].

വസ്തുതകൾ കുട്ടിയാർ ഡൈവേർഷൻ അണക്കെട്ട്, സ്ഥലം ...


Remove ads

കൂടുതൽ കാണുക



അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads