കുഡുഖ് ഭാഷ
From Wikipedia, the free encyclopedia
Remove ads
ഭാരതത്തിലെ കുഡുഖ് ആദിവാസികൾ സംസാരിച്ചുവരുന്ന ഒരു ദ്രാവിഡ ഭാഷയാണ് കുഡുഖ് ഭാഷ. ജാർഖണ്ഡ്, ഒറീസ്സ, ഛത്തീസ്ഗഡ്, പശ്ചിമ ബംഗാള, തുടങ്ങിയ സംസ്ഥാനിങ്ങളിലും, ബംഗ്ലാദേശിന്റെയും നേപ്പാളിന്റെയും ചില പ്രൊവിൻസുകളിലും ഈ ഭാഷ ഉപയോഗിക്കുകയും സ്കൂളുകളിൽ പഠിപ്പിക്കുകയും ചെയ്യുന്നു.
Remove ads
അവലംബം
Further reading
പുറംകണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads