കുണ്ടറ തീവണ്ടി നിലയം
കേരളത്തിൽ സ്ഥിതിചെയ്യുന്ന തീവണ്ടി നിലയം From Wikipedia, the free encyclopedia
Remove ads
കൊല്ലം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു തീവണ്ടി നിലയമാണ് കുണ്ടറ തീവണ്ടി നിലയം അഥവാ കുണ്ടറ റെയിൽവേ സ്റ്റേഷൻ (സ്റ്റേഷൻ കോഡ്: KUV).[1] ദക്ഷിണ റെയിൽവേക്കു കീഴിലുള്ള മധുര റെയിൽവേ ഡിവിഷനിലാണ് ഈ തീവണ്ടിനിലയം ഉൾപ്പെടുന്നത്.[2] ഇത് കൊല്ലം - ചെങ്കോട്ട തീവണ്ടിപ്പാതയിൽ കുണ്ടറ ഈസ്റ്റ് തീവണ്ടി നിലയത്തെ ചന്ദനത്തോപ്പ് തീവണ്ടി നിലയവുമായി ബന്ധിപ്പിക്കുന്നു.[3][4]
Remove ads
പ്രാധാന്യം
കുണ്ടറ കളിമൺ ഫാക്ടറി, കൊല്ലം ടെക്നോപാർക്ക്, അലൂമിനിയം ഇൻഡസ്ട്രീസ് ലിമിറ്റഡ് (ALIND), കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എഞ്ചിനിയറിംഗ് കോ. ലിമിറ്റഡ് (KEL), ലക്ഷ്മി സ്റ്റാർച്ച് ലിമിറ്റഡ് എന്നിവയ്ക്കു സമീപമാണ് കുണ്ടറ തീവണ്ടിനിലയം സ്ഥിതിചെയ്യുന്നത്.[5][6]
സേവനങ്ങൾ
Remove ads
ഇതും കാണുക
- കൊല്ലം ജംഗ്ഷൻ തീവണ്ടിയാപ്പീസ്
- കരുനാഗപ്പള്ളി തീവണ്ടി നിലയം
- പരവൂർ തീവണ്ടി നിലയം
- പുനലൂർ തീവണ്ടി നിലയം
- കൊട്ടാരക്കര തീവണ്ടി നിലയം
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads