കുമ്പളം, കൊല്ലം
കൊല്ലം ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia
Remove ads
ഇന്ത്യയിൽ കൊല്ലം ജില്ലയിലെ ഒരു സ്ഥലമാണ് കുമ്പളം. അഷ്ടമുടി തടാകത്തിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്തിലെ ഏകദേശം ജനസംഖ്യ 4000 ആണ്. പേരയം ഗ്രാമപഞ്ചായത്തിലെ ഒരു ഭാഗമാണ് കുമ്പളം.[1] കരികുഴി, കോട്ടപ്പുറം, പേരയം എന്നിവയാണ് സമീപത്തുള്ള സ്ഥലങ്ങൾ.
Remove ads
മതം
കൊല്ലം രൂപതയുടെ കീഴിലുള്ള വലിയ ഇടവകകളിലൊന്നാണ് കുമ്പളം. കുമ്പളം സെന്റ് മൈക്കിൾസ് ചർച്ച്[2]കൊല്ലം രൂപതയുടെ രണ്ടാമത്തെ വലിയ പള്ളിയാണിത്.ക്രിസ്ത്യനികളും ഒപ്പം തന്നെ മറ്റു മതക്കാരും ഇടതിങ്ങി പാർക്കുന്ന പ്രദേശമാണ് ഇവിടം.
ആശുപത്രി
പ്രാഥമികാരോഗ്യ കേന്ദ്രം
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads