കൂനംതൈ

എറണാകുളം‍ ജില്ലയിലെ ഗ്രാമം From Wikipedia, the free encyclopedia

Remove ads

കേരളത്തിലെ കൊച്ചി നഗരത്തിന്റെ ഒരു പ്രാന്തപ്രദേശമാണ് കൂനംതൈ. നഗരമധ്യത്തിൽ നിന്ന് ഏകദേശം 8 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ഇത് കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ വാർഡുകളിലൊന്നാണ്.[1]

വസ്തുതകൾ കൂനംതൈ, Country ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads