Map Graph

കൂനംതൈ

എറണാകുളം‍ ജില്ലയിലെ ഗ്രാമം

കേരളത്തിലെ കൊച്ചി നഗരത്തിന്റെ ഒരു പ്രാന്തപ്രദേശമാണ് കൂനംതൈ. നഗരമധ്യത്തിൽ നിന്ന് ഏകദേശം 8 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ഇത് കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ വാർഡുകളിലൊന്നാണ്.

Read article