കൂവ

ചെടിയുടെ ഇനം From Wikipedia, the free encyclopedia

കൂവ
Remove ads

രണ്ട് അടിയോളം പൊക്കം വയ്ക്കുന്ന ബഹുവർഷിയായ ഒരു ചെടിയാണ് ആരോറൂട്ട് അഥവാ കൂവ.(ശാസ്ത്രീയനാമം: Maranta arundinacea). കിഴങ്ങിൽ ധാരാളമായുള്ള അന്നജത്തിനായി വളർത്തുന്നു.[1] കിഴങ്ങ് ഭക്ഷ്യയോഗ്യമാണ്. [2] ചേരാച്ചിറകൻ ശലഭത്തിന്റെ ലാർവകൾ ഇതിന്റെ ഇലകൾ തിന്നാറുണ്ട്.

വസ്തുതകൾ Nutritional value per 100 ഗ്രാം (3.5 oz), Energy ...
കൂവ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കൂവ (വിവക്ഷകൾ) എന്ന താൾ കാണുക. കൂവ (വിവക്ഷകൾ)

വസ്തുതകൾ കൂവ, Scientific classification ...
Remove ads

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads