കൊടങ്ങാവിള

തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia

Remove ads

കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ അതിയന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ അതിയന്നൂർ ഗ്രാമപഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് കൊടങ്ങാവിള.[1] നെയ്യാറ്റിൻകരയിൽ നിന്ന് 3 കിലോമീറ്റർ അകലെയാണ് കൊടങ്ങാവിള സ്ഥിതിചെയ്യുന്നത്.

വസ്തുതകൾ കൊടങ്ങാവിള, രാജ്യം ...

അരങ്ങമുകൾ, കമുകിൻകോട്, മനുവിള, പെരുമാക്കര, ഊരൂട്ടുകാല എന്നിവയാണ് ചുറ്റുമുള്ള പ്രദേശങ്ങൾ. നെയ്യാറ്റിൻകരയാണ് അടുത്തുള്ള പ്രധാന നഗരവും തീവണ്ടിയാപ്പീസും. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം.

Remove ads

പ്രധാന റോഡുകൾ

കൊടങ്ങാവിള - ഓലത്താണി റോഡ് ആണ് ഇതിലൂടെ കടന്നുപോകുന്ന ഏറ്റവും പ്രധാനപ്പെട്ട റോഡ്. കമുകിൻകോട് - മൂന്നുകല്ലിൻമൂട് റോഡ്, കവലക്കുളം റോഡ് എന്നിവയാണ് കൊടങ്ങാവിളയിലൂടെ കടന്നുപോകുന്ന മറ്റ് റോഡുകൾ.

ആരാധനാലയങ്ങൾ

ക്ഷേത്രങ്ങൾ

  • ശ്രീ ധർമ ശാസ്ത ക്ഷേത്രം കൊടങ്ങാവിള
  • ചെങ്കോട്ടുകോണം ശ്രീ ചാമുണ്ടേശ്വരി ദേവീക്ഷേത്രം

പള്ളികൾ

  • മലങ്കര ചർച്ച് കൊടങ്ങാവിള

പ്രധാന സ്ഥാപനങ്ങൾ

  • ആക്സിസ് ബാങ്ക് കൊടങ്ങാവിള ബ്രാഞ്ച്
  • അവണാകുഴി സർവ്വീസ് സഹകരണബാങ്ക് ,കൊടങ്ങാവിള.

അവലംബങ്ങൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads