കൊടുവഴന്നൂർ
തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia
Remove ads
കേരളത്തിൽ തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിലെ പുളിമാത്ത് പഞ്ചായത്തിലെ ഒരു ഗ്രാമമാണ്[2] കൊടുവഴന്നൂർ . ഇവിടെ അൻപതിൽ പരം വർഷങ്ങൾ പഴക്കമുള്ള ഒരു വായനശാല സ്ഥിതി ചെയ്യുന്നുണ്ട്.
Remove ads
എത്തിച്ചേരാൻ
- ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ചിറയിൻകീഴ് ആണ്.
- ഏറ്റവും അടുത്ത് വിമാനത്താവളം തിരുവനന്തപുരം വിമാനത്താവളം ആണ്. 38 കി. മി അകലെ
ജനസംഖ്യ
2001 ലെ സെൻസസ് പ്രകാരം കൊടുവഴന്നൂർ ജനസംഖ്യ 8411 ആണ്. ഇതിൽ 3969 പുരുഷന്മാരും 4442 സ്ത്രീകളുമുണ്ട്.[2]
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads