Map Graph

കൊടുവഴന്നൂർ

തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിൽ തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ്‌ താലൂക്കിലെ പുളിമാത്ത് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കൊടുവഴന്നൂർ . ഇവിടെ അൻപതിൽ പരം വർഷങ്ങൾ പഴക്കമുള്ള ഒരു വായനശാല സ്ഥിതി ചെയ്യുന്നുണ്ട്.

Read article