കൊറ്റനാട്
പത്തനംതിട്ട ജില്ലയിലെ ഗ്രാമം From Wikipedia, the free encyclopedia
Remove ads
9°24′30″N 76°44′32″E കൊറ്റനാട് പത്തനംതിട്ട ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ്.[1]
Remove ads
കാലാവസ്ഥ
കേരളത്തിലെ മറ്റു സ്ഥലങ്ങളെപ്പോലെ പൊതുവെ ഈർപ്പമുള്ള കാലാവസ്ഥയാണ് ഇവിടെയുള്ളത്.
ഗതാഗതം
ഗതാഗതത്തിനായി കൂടുതലായും സ്വകാര്യ ബസുകളെയാണ് ഇവിടെയുള്ളവർ ആശ്രയിക്കുന്നത്. തിരുവല്ല, ചങ്ങനാശേരി, ചെങ്ങന്നൂർ എന്നിവയാണ് സമീപ റെയിൽവേ സ്റ്റേഷനുകൾ
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads
