കൊളറാഡോ
അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനം From Wikipedia, the free encyclopedia
Remove ads
അമേരിക്കൻ ഐക്യനാടുകളിലെ റോക്കി പർവ്വതപ്രദേശത്തു സ്ഥിതി ചെയ്യുന്ന സംസ്ഥാനമാണു് കൊളറാഡോ. തലസ്ഥാനമായ ഡെൻവർ ആണു ഏറ്റവും ജനസംഖ്യയുള്ള നഗരം.
Remove ads
പേരിനു പിന്നിൽ
ഈ സംസ്ഥാനത്തിലൂടെ ഒഴുകുന്ന കൊളറാഡോ നദിയുടെ പേരിൽനിന്നാണു ഈ നാടിന് കൊളറാഡോ എന്ന പേര് കിട്ടിയത്. സ്പാനിഷ് ഭാഷയിൽ കൊളറാഡോ എന്നാൽ ചുവന്ന നിറമുള്ളതു എന്നാണു അർത്ഥം.
ഭൂമിശാസ്ത്രം
ചതുരരൂപത്തിലുള്ള ഈ സംസ്ഥാനതിന്റെ അതിരുകൾ വടക്ക് വയോമിങ് (അക്ഷാംശം 37°), തെക്കു ന്യൂ മെക്സിക്കോ (അക്ഷാംശം 41°), കിഴക്കു കൻസാസ്(രേഖാംശം 102°03'), പടിഞ്ഞാറു യൂറ്റാ (രേഖാംശം 109°03') . അമേരിക്കൻ ഐക്യനാടുകളിൽ പൂർണ്ണമായും സമുദ്രനിർപ്പിൽനിന്നും 1000മീറ്ററിൽ കൂടുതൽ ഉയരത്തിലായി സ്ഥിതി ചെയ്യുന്ന ഏക സംസ്ഥാനമാണു ഇത്.
ഗതാഗതം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads