കോട്ടപ്പുറം, പാലക്കാട്
പാലക്കാട് ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia
Remove ads
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിന്റെ കിഴക്ക്-വടക്ക് അതിർത്തിയിൽ കരിമ്പുഴ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കോട്ടപ്പുറം.
Remove ads
പ്രധാന സ്ഥാപനങ്ങൾ
സർക്കാർ സ്ഥാപനങ്ങൾ
- ഗവർമെന്റ് ഡിസ്പെൻസറി
പൊതുമേഖല സ്ഥാപനം
- കോട്ടപ്പുറം ടെലഫോൺ എക്സ്-ചേഞ്ച്
ബാങ്കിങ് സ്ഥാപനങ്ങൾ
- സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ
- കുലിക്കിലിയാട് സർവീസ് സഹകരണ സംഘം
- മൾടി പർപ്പസ് സർവീസ് സഹകരണ സംഘം
- ഓർമാസ് സഹകരണ സംഘം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ജി .എൽ.പി.സ്കൂൾ,കുലിക്കിലിയാട്
- കോട്ടപ്പുറം സെൻട്രൽ സ്കൂൾ
- കരിമ്പുഴ ഹയർ സെക്കണ്ടറി സ്കൂൾ
- ദർശന കോളേജ്
- ശ്രീ നാരായണ കോളേജ് ഓഫ് ടീച്ചർ എജുക്കേഷേൻ
- എസ് എൻ ഇ എസ് കല്യാണി കോളേജ്
- പി കെ എം ഐ ടി സി
- സീഡാക് കോളേജ് ഓഫ് ആർട്സ് ആൻറ് സയൻസ്
സാംസ്കാരിക സ്ഥാപനങ്ങൾ
- ദർശന വായനശാല.
Remove ads
ആരാധനാലയങ്ങൾ
- തിരു വളയനാട് കാവ്,
- വൈരടി മഹാവിഷ്ണു ക്ഷേത്രം
- ജുമാ-അത്ത് പള്ളി
- ടൌൺ പള്ളി
- തിപ്പലിക്കോട് ശിവക്ഷേത്രം
- പൂവ്വക്കോട് ശിവക്ഷേത്രം
- മാരിയമ്മൻ കോവിൽ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads
