കോതനെല്ലൂർ
കോട്ടയം ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia
Remove ads
9.720092°N 76.523691°E കോട്ടയം ജില്ലയിലെ ഒരു ഗ്രാമമാണു കോതനല്ലൂർ. മുടപ്പ എന്ന സ്ഥലമാണിതിന്റെ ആസ്ഥാനം. വഴിയാലും, പുഴയാലും ബന്ധപ്പെട്ട് കിടന്നിരുന്ന കോതനല്ലൂരിനെപ്പറ്റി കോതനല്ലൂർ ശാസനത്തിലും[1], ഉണ്ണുനീലിസന്ദേശത്തിലും, ഉദയംപേരൂർ സുന്നഹദോസ് താളുകളിലും പരാമർശമുണ്ട്. ഇവിടത്തെ ജനങ്ങൾ പ്രധാനമായും ഹിന്ദു, ക്രിസ്ത്യൻ മതവിശ്വാസികളാണ്. പ്രധാന ആരാധനാലയങ്ങൾ കോതനല്ലൂർ ശ്രീ ഭഗവതി അമ്പലവും ,കോതനല്ലൂർ പള്ളിയും ആണ്. രാമായണരത്നം എന്ന് അറിയപെടുന്ന പാലക്കാട്ട് ഗോപാലൻ നായർ ജനിച്ചുവളർന്നത് ഇവിടെയാണ്.

Remove ads
പേരിനു പിന്നിൽ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads