കോയമ്പത്തൂർ ജംഗ്ഷൻ തീവണ്ടി നിലയം

ഇന്ത്യയിലെ തീവണ്ടി നിലയം From Wikipedia, the free encyclopedia

കോയമ്പത്തൂർ ജംഗ്ഷൻ തീവണ്ടി നിലയംmap
Remove ads

കോയമ്പത്തൂർ നഗരത്തിലെ പ്രധാന റെയിൽവേ സ്റ്റേഷൻ ആണ് കോയമ്പത്തൂർ മെയിൻ എന്ന പേരിലും അറിയപ്പെടുന്ന കോയമ്പത്തൂർ ജംഗ്ഷൻ തീവണ്ടി നിലയം.

വസ്തുതകൾ കോയമ്പത്തൂർ ജംഗ്ഷൻ, General information ...
Remove ads

ചരിത്രം

കോയമ്പത്തൂരിലെ ട്രെയിൻ സർവീസ് ആരംഭിച്ചത് 1861 ലെ കേരളവും പടിഞ്ഞാറൻ തീരവും ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന പോണ്ടനൂർ-മദ്രാസ് പാതയുടെ നിർമ്മാണം വഴിയാണ്.[1] കോയമ്പത്തൂർ - ഷൊറണൂർ ബ്രോഡ് ഗേജ് റെയിൽപ്പാതയിലാണ് കോയമ്പത്തൂർ തീവണ്ടി നിലയം സ്ഥിതി ചെയ്യുന്നത്. 1956 വരെ കോയമ്പത്തൂർ റെയിൽവേ ഡിവിഷൻ പോണ്ടനൂർ ആസ്ഥാനമാക്കി പ്രവർത്തിച്ചു. 1956 ൽ ഈ റെയിൽവേ ഡിവിഷന്റെ ആസ്ഥാനം കേരളത്തിലെ ഒലവക്കോട്ടിലോട് മാറ്റി ഒലവക്കോട് റെയിൽവേ ഡിവിഷൻ എന്ന നാമം നൽകി. 2006 ൽ സേലേം റെയിൽവേ ഡിവിഷന്റെ കീഴിൽ ഒരു പുതിയ റെയിൽവേ ഡിവിഷൻ സ്ഥാപിച്ചു. ഇന്ത്യൻ റെയിൽവേയുടെ ദക്ഷിണ റെയിൽവേ മേഖലയിലെ സേലം ഡിവിഷനിലാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. കോയമ്പത്തൂർ ജംഗ്ഷനാണ് പ്രധാന റെയിൽവേ സ്റ്റേഷൻ. ദക്ഷിണ റെയിൽവേ മേഖലയിലെ ചെന്നൈ സെൻട്രൽ റയിൽവേ സ്റ്റേഷന് ശേഷം രണ്ടാമത്തെ ഏറ്റവും വലിയ വരുമാനം ലഭിക്കുന്ന റയിൽവേ സ്റ്റേഷൻ ആണ് കോയമ്പത്തൂർ ജംഗ്ഷൻ തീവണ്ടി നിലയം.[2][3][4] നഗരത്തിലെ മറ്റ് പ്രധാന റെയിൽവേ സ്റ്റേഷനുകൾ കോയമ്പത്തൂർ നോർത്ത് ജങ്ഷൻ, പോണ്ടനൂർ ജങ്ഷൻ എന്നിവയാണ്.[5][6][7]

Remove ads

പശ്ചാത്തലം

ദക്ഷിണേന്ത്യയിലെ പ്രധാന ട്രെയിൻ സ്റ്റേഷനുകളിൽ ഒന്നാണിത്. തമിഴ്നാട്ടിലെ ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷന് ശേഷം രണ്ടാമത്തെ ഏറ്റവും തിരക്കേറിയ റയിൽവേ സ്റ്റേഷനാണ്. Tamil Nadu after Chennai Central.[8] Iദക്ഷിണ റെയിൽവേയിലെ എ 1 ഗ്രേഡഡ് സ്റ്റേഷനിലൊന്നാണിത്.[9] ഇന്ത്യൻ റെയിൽവേയുടെ കണക്കുകളുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും മുൻനിര ബുക്കിംഗ് സ്റ്റേഷനുകളിൽ ഒന്നാണിത്.[10]

വരി പാത

ഈ സ്റ്റേഷൻ നാല് വരികൾ ചേർന്ന ഒരു ജംഗ്ഷൻ ആണ്:

  • Coimbatore - Chennai line ഇരട്ട വരി പാത.
  • Coimbatore–Shoranur line ഇരട്ട വരി പാത.
  • Coimbatore - Pollachi line ഒറ്റ വരി പാത.
  • Coimbatore - Mettupalayam line ഒറ്റ വരി പാത.

അവലംബങ്ങൾ

ബാഹ്യ ലിങ്കുകൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads