കോഴിക്കോട് ലോക്സഭാ നിയോജകമണ്ഡലം
ലോക്സഭാ നിയോജകമണ്ഡലം From Wikipedia, the free encyclopedia
Remove ads
കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി, എലത്തൂർ, കോഴിക്കോട് തെക്ക് , കോഴിക്കോട് വടക്ക് ,ബേപ്പൂർ, കുന്ദമംഗലം, കൊടുവള്ളി എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് കോഴിക്കോട് ലോകസഭാ നിയോജകമണ്ഡലം[1].
പ്രതിനിധികൾ
മദ്രാസ് സംസ്ഥാനം
- 1951: അച്യുതൻ ദാമോദരൻ മേനോൻ, കിസാൻ മസ്ദൂർ പ്രജാ പാർട്ടി
- 1957: കെ.പി. കുട്ടികൃഷ്ണൻ നായർ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്
- 1962: സി.എച്ച്. മുഹമ്മദ്കോയ, മുസ്ലീംലീഗ്
- 1967: ഇബ്രാഹിം സുലൈമാൻ സേട്ട്, മുസ്ലീംലീഗ്
- 1971: ഇബ്രാഹിം സുലൈമാൻ സേട്ട്, മുസ്ലീംലീഗ്
- 1977: വി.എ. സയ്യദ് മുഹമ്മദ്, ഇന്ത്യൻ നാഷണൽ കോൺഗ്രസ്
- 1980: ഇ.കെ. ഇമ്പിച്ചി ബാവ, സി.പി.ഐ.എം.
- 1984: കെ.ജി. അടിയോടി, ഇന്ത്യൻ നാഷണൽ കോൺഗ്രസ്
- 1989: കെ. മുരളീധരൻ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്
- 1991: കെ. മുരളീധരൻ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്
- 1996: എം.പി. വീരേന്ദ്രകുമാർ, ജനതാദൾ
- 1998: പി. ശങ്കരൻ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്
- 1999: കെ. മുരളീധരൻ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്
- 2004: എം.പി. വീരേന്ദ്രകുമാർ, ജനതാദൾ (സെക്യുലർ)[2]
- 2009 എം.കെ. രാഘവൻ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്
- 2014 എം.കെ. രാഘവൻ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്
- 2019 എം.കെ. രാഘവൻ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്
Remove ads
തിരഞ്ഞെടുപ്പുകൾ
Remove ads
ഇതും കാണുക
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads