കോൺകോർഡ്, കാലിഫോർണിയ

From Wikipedia, the free encyclopedia

കോൺകോർഡ്, കാലിഫോർണിയmap
Remove ads

കോൺകോർഡ് (/kɒŋkɔːrd/ cawn-cord;)[10]  അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തുള്ള കോൺട്രാ കോസ്റ്റ കൌണ്ടിയിലെ ഏറ്റവും വലിയ പട്ടണമാണ്. 2010 യു.എസ്. സെൻസസ് പ്രകാരം ഈ പട്ടണത്തിലെ 122,067 ആയിരുന്നു. സാൻ ഫ്രാൻസിസ്കോ ഉൾക്കടൽ മേഖലയിലെ എട്ടാമത്തെ വലിയ പട്ടണവുമാണിത്.[11][12]  1869 ലാണ് പട്ടണം സ്ഥാപിക്കപ്പെട്ടത്.

വസ്തുതകൾ കോൺകോർഡ്, കാലിഫോർണിയ, Country ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads