കോൺസ്റ്റന്റൈൻ നോവോസെലോവ്

From Wikipedia, the free encyclopedia

കോൺസ്റ്റന്റൈൻ നോവോസെലോവ്
Remove ads

റഷ്യക്കാരനായ ഒരു ബ്രിട്ടീഷ് ഭൗതികതന്ത്രജ്ഞനാണ് കോൺസ്റ്റന്റൈൻ സെർജീവിച്ച് നോവോസെലോവ് (Russian: Константи́н Серге́евич Новосёлов; born 23 ഓഗസ്റ്റ് 1974). ഗ്രാഫൈനുമായി ബന്ധപ്പെട്ട കണ്ടുപിടിത്തത്തിനാണ് ഇദ്ദേഹം കൂടുതലായും അറിയപ്പെടുന്നത്. 2010-ലെ ഊർജ്ജതന്ത്രത്തിനുള്ള നോബൽ സമ്മാനം ഈ കണ്ടുപിടിത്തത്തിനു് ആന്ദ്രെ ഗെയിമുമായി പങ്കിട്ടു[1]. ഇദ്ദേഹം ഇപ്പോൾ മാഞ്ചസ്റ്റർ സർവ്വകലാശാലയിലെ മീസോസ്കോപ്പിക്ക് റിസർച്ച് ഗ്രൂപ്പിൽ റോയൽ സൈസൈറ്റി റിസർച്ച് ഫെല്ലോയായി പ്രവർത്തിക്കുന്നു[2][3] .

വസ്തുതകൾ Konstantin Novoselov, ജനനം ...
Remove ads

അവലംബം

പുറമെ നിന്നുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads