ക്യാമ്പ്‍ബെൽ

From Wikipedia, the free encyclopedia

ക്യാമ്പ്‍ബെൽ
Remove ads

ക്യാമ്പ്ബെൽ /ˈkæmbəl/ അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ സാന്താ ക്ലാര കൌണ്ടിയിലുൾപ്പെട്ടതും സിലിക്കോൺ വാലിയുടെ ഭാഗവുമായ ഒരു നഗരമാണ്. ഇത് സ്ഥിതിചെയ്യുന്നത് സാൻ ഫ്രാൻസിസ്കോ ഉൾക്കടൽ മേഖലയിലാണിതു സ്ഥിതിചെയ്യുന്നത്. 2010 ലെ ഐക്യനാടുകളുടെ സെൻസസ് പ്രകാരം ഈ നഗരത്തിലെ ആകെ ജനസംഖ്യ 39,349 ആയിരുന്നു. അയൽനഗരങ്ങളേപ്പോലെ ഒരു പ്രധാന ഹൈ-ടെക് നഗരമല്ല എന്നുകിലും പിയർ ഒമിഡ്യാർ സ്ഥാപിച്ച ഇബേയുടെ ആസ്ഥാനമാണിത്.[7]

വസ്തുതകൾ City of Campbell, Country ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads