ക്ലയർമോണ്ട്, കാലിഫോർണിയ
From Wikipedia, the free encyclopedia
Remove ads
ക്ലയർമോണ്ട്, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ ലോസ് ആഞ്ചലസ് കൌണ്ടിയുടെ കിഴക്കേ അറ്റത്തുള്ള ഒരു നഗരമാണ്. ലോസ് ആഞ്ചലസ് നഗരകേന്ദ്രത്തിൽനിന്ന് ഏകദേശം 30.3 മൈൽ (48.8 കിലോമീറ്റർ) കിഴക്കായിട്ടാണ് ഈ നഗരം നിലനിൽക്കുന്നത്. കിഴക്കൻ സാൻ ഗബ്രിയേൽ താഴ്വരയിൽ, സാൻ ഗബ്രിയേൽ പർവ്വതനിരകളുടെ താഴ്വരയിലെ കുന്നിൻപ്രദേശത്താണ് നഗരം നിലനിൽക്കുന്നത്. ഈ നഗരത്തിലെ ആകെ ജനസംഖ്യ 2015 ലെ സെൻസസ് രേഖകളിൽ കണക്കാക്കിയതുപ്രകാരം 36,283 ആയിരുന്നു.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads