ക്ഷീരകാകോളി
From Wikipedia, the free encyclopedia
Remove ads
ഹിമാലയത്തിൽ അപൂർവ്വമായി കാണപ്പെടുത്ത ഒരു ലില്ലിപ്പൂവാണ് ക്ഷീരകാകോളി. (ശാസ്ത്രീയനാമം: Lilium polyphyllum).അഫ്ഘാനിസ്ഥാൻ മുതൽ നേപ്പാൾ വരെയുള്ള ഹിമാലയഭാഗങ്ങളിൽ കാണുന്നു. കിഴങ്ങുപോലുള്ള വേരിന് ഔഷധഗുണമുണ്ട്.[1].
Remove ads
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads