കൾവെർ സിറ്റി, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് ലോസ് ആഞ്ചലസ് കൌണ്ടിയിലെ ഒരു നഗരമാണ്. നഗരത്തിന് അതിന്റെ സ്ഥാപകനായ ഹാരി കൾവറിൻറെ പേരു നൽകിയിരിക്കുന്നു. 2010 ലെ സെൻസസ് രേഖകൾ പ്രകാരമുള്ള ഈ നഗരത്തിലെ ജനസംഖ്യ 38,883 ആയിരുന്നു. ഈ നഗരത്തിൻറെ ഭൂരിഭാഗവും ലോസ് ആഞ്ചലസ് നഗരത്താൽ ചുറ്റപ്പെട്ടിരിക്കുന്നുവെങ്കിലും ലോസ് ഏഞ്ചൽസ് കൗണ്ടിയിലെ ഏകീകരിക്കപ്പെടാത്ത ഏതാനും പ്രദേശങ്ങളുമായി ഇത് അതിർത്തി പങ്കിടുന്നു. വർഷങ്ങളായി ഈ നഗരം സമീപത്തെ 40-ഓളം തുണ്ടു ഭൂമികൾ ഇതിനോടു ചേർക്കുകയും ഇപ്പോഴത്തെ നഗരത്തിൻറെ ചുറ്റളവ് അഞ്ച് ചതുരശ്ര കിലോമീറ്ററായി മാറുകയും ചെയ്തിട്ടുണ്ട്..
വസ്തുതകൾ Culver City, California, Country ...
Culver City, California |
---|
|
City of Culver City |
 Culver City sign at sunset in October 2010 |
 Flag |  Seal | |
Motto: "The Heart of Screenland" |
 Location of Culver City in Los Angeles County, California. |
Location in the United States |
Coordinates: 34°0′28″N 118°24′3″W |
Country | United States |
---|
State | California |
---|
County | Los Angeles |
---|
Incorporated | September 20, 1917[1] |
---|
|
• തരം | Council-manager |
---|
• Mayor | Jeffrey Cooper |
---|
• Vice mayor | Thomas Aujero Small |
---|
• City council | Jim B. Clarke Göran Eriksson Meghan Sahli-Wells |
---|
• City Manager | John M. Nachbar[2] |
---|
|
• ആകെ | 5.14 ച മൈ (13.31 ച.കി.മീ.) |
---|
• ഭൂമി | 5.11 ച മൈ (13.24 ച.കി.മീ.) |
---|
• ജലം | 0.03 ച മൈ (0.07 ച.കി.മീ.) 0.54% |
---|
ഉയരം | 95 അടി (29 മീ) |
---|
|
• ആകെ | 38,883 |
---|
| 39,364 |
---|
• ജനസാന്ദ്രത | 7,701.82/ച മൈ (2,973.78/ച.കി.മീ.) |
---|
സമയമേഖല | UTC−8 (Pacific Time Zone) |
---|
• Summer (DST) | UTC−7 (PDT) |
---|
ZIP codes | |
---|
Area codes | 310/424[8] |
---|
FIPS code | 06-17568 |
---|
GNIS feature IDs | 1652695, 2410276 |
---|
വെബ്സൈറ്റ് | www.culvercity.org |
---|
അടയ്ക്കുക