ഗോബിടൈറ്റൻ

From Wikipedia, the free encyclopedia

Remove ads

സസ്യഭുക്കുകളായ ഈ ഇനം ദിനോസറുകൾ ക്രിറ്റേഷ്യസ് യുഗത്തിന്റെ മദ്ധ്യഘട്ടത്തിലാണ് ജീവിച്ചിരുന്നത് എന്ന് അനുമാനിക്കുന്നു. ഇവ സോറാപോഡ് കുടുംബത്തിൽപെട്ട ദിനോസറുകളാണ്.

വസ്തുതകൾ ഗോബിടൈറ്റൻ Temporal range: മധ്യ ക്രിറ്റേഷ്യസ്‌, Scientific classification ...
Remove ads

ഫോസ്സിൽ

ചൈനയിൽ നിന്നുമാണ് ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത്. ഇത് അപൂർണമായ ഒരു അസ്ഥികൂടം ആണ്, ഇതിൽ ചില കഷ്ണം നട്ടെല്ലും ഒരു ഭാഗിക കാലും ആണുള്ളത്.[1]

അവലംബം

പുറത്തേക്ക് ഉള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads