ഗ്ലെൻഡെയിൽ

From Wikipedia, the free encyclopedia

ഗ്ലെൻഡെയിൽmap
Remove ads

ഗ്ലെൻഡെയിൽ, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസ് കൗണ്ടിയിലുള്ള ഒരു നഗരമാണ്. 2014 ൽ കണക്കു കൂട്ടിയതു പ്രകാരമുള്ള ഈ നഗരത്തിലെ ജനസംഖ്യ 200,167 ആയിരുന്നു.[10] ജനസംഖ്യയനുസരിച്ച് ഇതു ലോസ്‍ ആഞ്ചെലസ് കൌണ്ടിയിലെ മൂന്നാമത്തെ വലിയ നഗരവും കാലിഫോർണിയ സംസ്ഥാനത്തെ 23 ആമത്തെ വലിയ നഗരവുമാണ്. ലോസ് ആഞ്ചലസ് നഗര കേന്ദ്രത്തിന് വടക്കായി ഏകദേശം 8 മൈൽ (13 കിലോമീറ്റർ) അകലെയാണിതു സ്ഥിതിചെയ്യുന്നത്.

വസ്തുതകൾ ഗ്ലെൻഡെയിൽ, കാലിഫോർണിയ, Country ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads