ചതുർവരയൻ പെരുനീലി

From Wikipedia, the free encyclopedia

ചതുർവരയൻ പെരുനീലി
Remove ads

കേരളത്തിലെ സഹ്യവനങ്ങളിൽ വിരളമായി കാണുന്ന പൂമ്പാറ്റയാണ് ചതുർവരയൻ പെരുനീലി (Large 4-Line Blue).[1][2][3][4] പശ്ചിമഘട്ടത്തിന് പുറമേ ഇന്ത്യയുടെ വടക്കുകിഴക്കൻ വനമേഖലകളിലും ഈ ശലഭത്തെ കണ്ടുവരുന്നു.

വസ്തുതകൾ ചതുർവരയൻ പെരുനീലി, Scientific classification ...
Remove ads

അവലംബം

പുറം കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads