ചാത്തൻതറ

പത്തനംതിട്ട‍ ജില്ലയിലെ ഗ്രാമം From Wikipedia, the free encyclopedia

Remove ads

ചാത്തൻതറ കേരളാ സംസ്ഥാനത്ത് റാന്നി താലൂക്കിൽ വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെട്ട ഒരു ചെറിയ ഗ്രാമമാണ്.[1] ഈ സ്ഥലത്തേയ്ക്ക് എരുമേലിയിൽനിന്ന് ഏകദേശം 10 കിലോമീറ്ററും (6.2 മൈൽ), റാന്നിയിൽനിന്ന് 18 കിലോമീറ്ററും (11 മൈൽ), വെച്ചൂച്ചിറയിൽ നിന്നും 7 കിലോമീറ്ററും (4.3 മൈൽ) ദൂരമാണുള്ളത്. ഇവിടെ നിന്ന് ഏകദേശം അഞ്ച് കിലോമീറ്റർ അകലെയാണ് പ്രസിദ്ധമായ പെരുന്തേനരുവി വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്.

വസ്തുതകൾ Chathanthara ചാത്തൻതറ, രാജ്യം ...

ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയ്ക്ക് 22 കിലോമീറ്റർ വടക്കായി സ്ഥിതി ചെയ്യുന്ന ഇവിടെനിന്ന് റാന്നിയിലേയ്ക്ക് നിന്ന് 8 കിലോമീറ്റർ ദൂരമുണ്ട്.മുക്കൂട്ടുതറ, കൊല്ലമുള്ള, റാന്നി, വടശ്ശേരിക്കര, സീതത്തോട് എന്നിവ ചാത്തന്തറയുടെ അടുത്തുള്ള മറ്റ് സ്ഥലങ്ങളാണ്.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads