ചിനൊ ഹിൽസ്
From Wikipedia, the free encyclopedia
Remove ads
ചിനൊ ഹിൽസ് അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ സാൻ ബർനാർഡിനോ കൌണ്ടിയിലുൾപ്പെട്ട ഔരു നഗരമാണ്. നഗരത്തിൻറെ അതിരുകൾ, ലോസ് ആഞ്ചലസ് കൊണ്ടി വടക്കുപടിഞ്ഞാറൻ ഭാഗത്തും തെക്കുഭാഗത്ത് ഓറഞ്ച് കൌണ്ടിയും തെക്കുകിഴക്കായി റിവർസൈഡ് കൌണ്ടിയുമാണ്.
Remove ads
ചരിത്രം
1771 ൽ സ്പാനിഷ് അധിനിവേശകർ മിഷണറി പ്രവർത്തനങ്ങൾക്കായുള്ള മിഷൻ സാൻ ഗബ്രിയേൽ സ്ഥാപിച്ചതിനു ശേഷം, ചിനൊ ഹിൽസ് പ്രദേശം മിഷണറി ഉടമസ്ഥതിയിലുള്ള കന്നുകാലി മേച്ചിൽ പ്രദേശമായി വ്യാപകമായി ഉപയോഗിച്ചിരുന്നു.
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads