ചെറുപുലിത്തെയ്യൻ
From Wikipedia, the free encyclopedia
Remove ads
വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഒരു ചിത്രശലഭമാണ് ചെറുപുലിത്തെയ്യൻ.[1][2][3] കാടിന്റെ നാശം ഈ പൂമ്പാറ്റയുടെ നിലനിൽപ്പിന് ഭീഷണിയായിക്കൊണ്ടിരിക്കുന്നു. 1972-ലെ വന്യജീവിസംരക്ഷണനിയമത്തിൽ ഈ പൂമ്പാറ്റയെ ഉൾപ്പെടുത്തിയിട്ടുണ്ട്. ചെറുപുലിത്തെയ്യനെ പിടിക്കുന്നതോ നശിപ്പിക്കുന്നതോ നിയമപ്രകാരം ശിക്ഷാർഹമാണ്.[അവലംബം ആവശ്യമാണ്]
Remove ads
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads