ചോളരുദ്രാക്ഷം

ചെടിയുടെ ഇനം From Wikipedia, the free encyclopedia

Remove ads

പശ്ചിമഘട്ടത്തിലെ ഒരു വൃക്ഷമാണ് ചോളരുദ്രാക്ഷം. (ശാസ്ത്രീയനാമം: Elaeocarpus recurvatus). ആവാസവ്യവസ്ഥയുടെ നാശം മൂലം വംശനാശഭീഷണിയുള്ള വൃക്ഷമാണ്. 12 മീറ്ററോളം ഉയരം വയ്ക്കുന്ന ഈ മരം ആനമല, പളനി, നീലഗിരി എന്നിവിടങ്ങളിൽ മാത്രമേ കാണുന്നുള്ളൂ[2]. രുദ്രാക്ഷത്തിനേക്കാൾ ചെറിയ മരമാണ്. ഇലയുടെ രണ്ട് അരികുകളും മധ്യസിരയിലേക്ക് മടങ്ങി ഇലയ്ക്ക് വഞ്ചിയുടെ ആകൃതി നൽകുന്നു. ഇലയുടെ രണ്ടുവശങ്ങളും രോമിലമാണ്.

വസ്തുതകൾ ചോളരുദ്രാക്ഷം, Conservation status ...
Remove ads

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads