ടൊറാൻസ്

From Wikipedia, the free encyclopedia

ടൊറാൻസ്map
Remove ads

ടൊറാൻസ്, അമേരിക്കൻ ഐക്യനാടുകളിൽ കാലിഫോർണിയ സംസ്ഥാനത്ത് ലോസ് ഏഞ്ചലസ് കൗണ്ടിയുടെ തെക്കൻ ഉൾക്കടൽ മേഖലയിൽ (തെക്കുപടിഞ്ഞാറൻ) സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ്. പസഫിക് സമുദ്രത്തിലെ 1.5 മൈൽ (2.4 കിലോമീറ്റർ) തീരം ഈ നഗരത്തിനുണ്ട്. ഈ നഗരത്തിൽ വർഷം മുഴുവൻ നിലനിൽക്കുന്ന സൌമ്യമായ കാലാവസ്ഥയും സുഖകരമായ ചൂടുള്ള താപനിലയും, കടൽ കാറ്റ്, കുറഞ്ഞ ഈർപ്പം തുടങ്ങി വർഷത്തിൽ ശരാശരി 12.55 ഇഞ്ച് മഴയും ലഭിക്കുന്ന പ്രദേശമാണ്.

വസ്തുതകൾ Torrance, California, Country ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads