ഡാനാ പോയിൻറ്

From Wikipedia, the free encyclopedia

ഡാനാ പോയിൻറ്map
Remove ads

ഡാനാ പോയിൻറ്, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ ഓറഞ്ച് കൌണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരമുള്ള ഈ നഗരത്തിലെ ജനസംഖ്യ 33,351 ആയിരുന്നു. ഓറഞ്ച് കൗണ്ടി തീരത്തിനടുത്തുള്ള ഏതാനും തുറമുഖങ്ങളിൽ ഒന്നായ ഇവിടേയ്കക്ക് സ്റ്റേറ്റ് റൂട്ട് 1 വഴി സുഗമമായി പ്രവേശിക്കുവാൻ സാധിക്കുന്നു. സർഫിംഗിനു ഏറ്റവും അനുയോജ്യമായ ഒരു പ്രധാന സ്ഥലമാണ് ഡാനാ പോയിൻറ്.

വസ്തുതകൾ ഡാനാ പോയിൻറ്, കാലിഫോർണിയ, Country ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads