ഡ്വാർട്ടെ

From Wikipedia, the free encyclopedia

ഡ്വാർട്ടെmap
Remove ads

ഡ്വാർട്ടെ, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിൽ, ലോസ്‍ ആഞ്ചെലസ് കൌണ്ടിയിലുൾപ്പെട്ട ഒരു നഗരമാണ്. 2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് രേഖകൾ പ്രകാരമുള്ള ഈ കാലിഫോർണിയൻ നഗരത്തിലെ ആകെ ജനസംഖ്യ 21,321 ആയിരുന്നു. 2000 ലെ സെൻസസിൽ ഈ നഗരത്തിലുണ്ടായിരുന്ന 21,486 എന്ന സംഖ്യയേക്കാൾ കുറവായിരുന്നു ഇത്.

വസ്തുതകൾ City of Duarte, Country ...

ഈ നഗരത്തിന്റെ വടക്കുവശത്ത് സാൻ ഗബ്രിയേൽ മലനിരകളും വടക്ക്, പടിഞ്ഞാറ് ദിശകളിൽ ബ്രാഡ്‍ബറി, മൊൺറോവിയ എന്നീ നഗരങ്ങളും, തെക്ക് ഇർവിൻഡെയിൽ നഗരം, കിഴക്ക് ഇർവിൻഡെയിൽ, അസൂസ എന്നീ നഗരങ്ങളുമാണ് ഡ്വാർട്ടെ നഗരത്തിന്റെ അതിർത്തികൾ. ചരിത്ര പരമായ യു.എസ്. റൂട്ട് 66 പാതയിലാണ് ഈ നഗരം സ്ഥിതിചെയ്യന്നത്.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads